Skip to content
ThuthiThuthiThuthi
Mark · chapter 1 · verse 11

Mark 1:11 in Malayalam

നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

Nee ente priyaputran; ninnil nyaan prasaadichchirikkunnu ennu svarggattil ninnu oru shabdavum untaayi.

Mark 1:11 in English

King James Version (KJV)
And there came a voice from heaven, [saying], Thou art my beloved Son, in whom I am well pleased.
World English Bible (WEB)
A voice came out of the sky, “You are my beloved Son, in whom I am well pleased.”
American Standard Version (ASV)
and a voice came out of the heavens, Thou art my beloved Son, in thee I am well pleased.
Bible in Basic English (BBE)
And a voice came out of heaven, You are my dearly loved Son, with whom I am well pleased.
Darby Translation (DBY)
And there came a voice out of the heavens: Thou art my beloved Son, in thee I have found my delight.
Webster's Bible (WBS)
And there came a voice from heaven, [saying] , Thou art my beloved Son, in whom I am well pleased.
Young's Literal Translation (YLT)
and a voice came out of the heavens, 'Thou art My Son — the Beloved, in whom I did delight.'

Read in context

  1. 9ആ കാലത്തു യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു.
  2. 10വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു:
  3. 11നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
  4. 12അനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാൻ നിർബന്ധിച്ചു.
  5. 13അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
Read all of Mark 1

Cross references

Original words (Greek)

Mark 1:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.