Mark · chapter 1 · verse 10
Mark 1:10 in Malayalam
വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു:
Vellattil ninnu kayariya utane aakaasham pilarunnatum aatmaavu praavupole tante mel varunnatum kantu:
Mark 1:10 in English
- King James Version (KJV)
- And straightway coming up out of the water, he saw the heavens opened, and the Spirit like a dove descending upon him:
- World English Bible (WEB)
- Immediately coming up from the water, he saw the heavens parting and the Spirit descending on him like a dove.
- American Standard Version (ASV)
- And straightway coming up out of the water, he saw the heavens rent asunder, and the Spirit as a dove descending upon him:
- Bible in Basic English (BBE)
- And straight away, coming up out of the water, he saw the heavens broken open and the Spirit coming down on him as a dove:
- Darby Translation (DBY)
- And straightway going up from the water, he saw the heavens parting asunder, and the Spirit, as a dove, descending upon him.
- Webster's Bible (WBS)
- And immediately coming up out of the water, he saw the heavens opened, and the Spirit like a dove descending upon him.
- Young's Literal Translation (YLT)
- and immediately coming up from the water, he saw the heavens dividing, and the Spirit as a dove coming down upon him;
Read in context
- 8ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചു പറഞ്ഞു.
- 9ആ കാലത്തു യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു.
- 10വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു:
- 11നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
- 12അനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാൻ നിർബന്ധിച്ചു.
Cross references
- Luke 3:22 ലൂക്കൊസ് 3:22പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
- John 1:31–34 യോഹന്നാൻ 1:31–34ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെമേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
- Isaiah 42:1 യെശയ്യാവ് 42:1ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും.
- Isaiah 64:1 യെശയ്യാവ് 64:1അയ്യോ, ജാതികൾ തിരുമുമ്പിൽ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും
- Matthew 3:16 മത്തായി 3:16യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
Original words (Greek)
- And · G2532καί kaí
- straightway · G2112εὐθέως euthéōs
- up · G305ἀναβαίνω anabaínō
- of · G575ἀπό apó
- water · G5204ὕδωρ hýdōr
- saw · G1492εἴδω eídō
- heavens · G3772οὐρανός ouranós
- opened · G4977σχίζω schízō
- and · G2532καί kaí
- Spirit · G4151πνεῦμα pneûma
- like · G5616ὡσεί hōseí
- dove · G4058περιστερά peristerá
- descending · G2597καταβαίνω katabaínō
- upon · G1909ἐπί epí
- him · G846αὐτός autós