Skip to content
ThuthiThuthiThuthi
Mark · chapter 1 · verse 28

Mark 1:28 in Malayalam

അവന്റെ ശ്രുതി വേഗത്തിൽ ഗലീലനാടു എങ്ങും പരന്നു.

Avante shruti vegattil galeelanaatu engngum parannu.

Mark 1:28 in English

King James Version (KJV)
And immediately his fame spread abroad throughout all the region round about Galilee.
World English Bible (WEB)
The report of him went out immediately into all the region of Galilee and its surrounding area.
American Standard Version (ASV)
And the report of him went out straightway everywhere into all the region of Galilee round about.
Bible in Basic English (BBE)
And news of him went out quickly everywhere into all parts of Galilee round about.
Darby Translation (DBY)
And his fame went out straightway into the whole region of Galilee around.
Webster's Bible (WBS)
And immediately his fame spread abroad throughout all the region around Galilee.
Young's Literal Translation (YLT)
And the fame of him went forth immediately to all the region, round about, of Galilee.

Read in context

  1. 26അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
  2. 27എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
  3. 28അവന്റെ ശ്രുതി വേഗത്തിൽ ഗലീലനാടു എങ്ങും പരന്നു.
  4. 29അനന്തരം അവർ പള്ളിയിൽ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.
  5. 30അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു.
Read all of Mark 1

Cross references

Original words (Greek)

Mark 1:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.