Mark · chapter 1 · verse 29
Mark 1:29 in Malayalam
അനന്തരം അവർ പള്ളിയിൽ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.
Anantaram avar palliyil ninnu irangngi yaakkobum yohannaanumaayi shimonteyum antreyaasinteyum veettil vannu.
Mark 1:29 in English
- King James Version (KJV)
- And forthwith, when they were come out of the synagogue, they entered into the house of Simon and Andrew, with James and John.
- World English Bible (WEB)
- Immediately, when they had come out of the synagogue, they came into the house of Simon and Andrew, with James and John.
- American Standard Version (ASV)
- And straightway, when they were come out of the synagogue, they came into the house of Simon and Andrew, with James and John.
- Bible in Basic English (BBE)
- And when they came out of the Synagogue, they went into the house of Simon and Andrew, with James and John.
- Darby Translation (DBY)
- And straightway going out of the synagogue, they came with James and John into the house of Simon and Andrew.
- Webster's Bible (WBS)
- And forthwith, when they had come out of the synagogue, they entered into the house of Simon and Andrew, with James and John.
- Young's Literal Translation (YLT)
- And immediately, having come forth out of the synagogue, they went to the house of Simon and Andrew, with James and John,
Read in context
- 27എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
- 28അവന്റെ ശ്രുതി വേഗത്തിൽ ഗലീലനാടു എങ്ങും പരന്നു.
- 29അനന്തരം അവർ പള്ളിയിൽ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.
- 30അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു.
- 31അവൻ അടുത്തുചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
Cross references
- Matthew 8:14–15 മത്തായി 8:14–15യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു.
- Luke 4:38–39 ലൂക്കൊസ് 4:38–39അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു. അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
- Mark 1:21 മർക്കൊസ് 1:21അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.
- Luke 9:58 ലൂക്കൊസ് 9:58യേശു അവനോടു:കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
- Mark 1:23 മർക്കൊസ് 1:23അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ചു:
Original words (Greek)
- And · G2532καί kaí
- forthwith · G2112εὐθέως euthéōs
- out · G1831ἐξέρχομαι exérchomai
- of · G1537ἐκ ek
- synagogue · G4864συναγωγή synagōgḗ
- entered · G2064ἔρχομαι érchomai
- into · G1519εἰς eis
- house · G3614οἰκία oikía
- Simon · G4613Σίμων Símōn
- and · G2532καί kaí
- Andrew · G406Ἀνδρέας Andréas
- with · G3326μετά metá
- James · G2385Ἰάκωβος Iákōbos
- and · G2532καί kaí
- John · G2491Ἰωάννης Iōánnēs