Skip to content
ThuthiThuthiThuthi
Mark · chapter 11 · verse 10

Mark 11:10 in Malayalam

വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.

Varunnataaya raajyam, nammute pitaavaaya daaveedinte raajyam vaazhttappetumaaraakatte; atyunnatangngalil hoshannaa ennu aarttukontirunnu.

Mark 11:10 in English

King James Version (KJV)
Blessed [be] the kingdom of our father David, that cometh in the name of the Lord: Hosanna in the highest.
World English Bible (WEB)
Blessed is the kingdom of our father David that is coming in the name of the Lord! Hosanna in the highest!”
American Standard Version (ASV)
Blessed [is] the kingdom that cometh, [the kingdom] of our father David: Hosanna in the highest.
Bible in Basic English (BBE)
A blessing on the coming kingdom of our father David: Glory in the highest.
Darby Translation (DBY)
Blessed [be] the coming kingdom of our father David. Hosanna in the highest!
Webster's Bible (WBS)
Blessed [be] the kingdom of our Father David, that cometh in the name of the Lord: Hosanna in the highest.
Young's Literal Translation (YLT)
blessed is the coming reign, in the name of the Lord, of our father David; Hosanna in the highest.'

Read in context

  1. 8അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.
  2. 9മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
  3. 10വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
  4. 11അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
  5. 12പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;
Read all of Mark 11

Cross references

Original words (Greek)

Mark 11:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.