Skip to content
ThuthiThuthiThuthi
Luke · chapter 2 · verse 14

Luke 2:14 in Malayalam

“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.

“atyunnatangngalil daivattinnu mahatvam; bhoomiyil daivaprasaadamulla manushyarkku samaadhaanan” ennu paranynyu.

Luke 2:14 in English

King James Version (KJV)
Glory to God in the highest, and on earth peace, good will toward men.
World English Bible (WEB)
“Glory to God in the highest, on earth peace, good will toward men.”
American Standard Version (ASV)
Glory to God in the highest, And on earth peace among men in whom he is well pleased.
Bible in Basic English (BBE)
Glory to God in the highest, and on the earth peace among men with whom he is well pleased.
Darby Translation (DBY)
Glory to God in the highest, and on earth peace, good pleasure in men.
Webster's Bible (WBS)
Glory to God in the highest, and on earth peace, good will towards men.
Young's Literal Translation (YLT)
'Glory in the highest to God, and upon earth peace, among men — good will.'

Read in context

  1. 12നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
  2. 13പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.
  3. 14“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
  4. 15ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ലേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
  5. 16അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
Read all of Luke 2

Cross references

Original words (Greek)

Luke 2:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.