Skip to content
ThuthiThuthiThuthi
Mark · chapter 13 · verse 26

Mark 13:26 in Malayalam

അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും.

Appol manushyaputran valiya shaktiyotum tejassotunkoote meghangngalil varunnatu avar kaanum.

Mark 13:26 in English

King James Version (KJV)
And then shall they see the Son of man coming in the clouds with great power and glory.
World English Bible (WEB)
Then they will see the Son of Man coming in clouds with great power and glory.
American Standard Version (ASV)
And then shall they see the Son of man coming in clouds with great power and glory.
Bible in Basic English (BBE)
And then they will see the Son of man coming in clouds with great power and glory.
Darby Translation (DBY)
and then shall they see the Son of man coming in clouds with great power and glory;
Webster's Bible (WBS)
And then they shall see the Son of man coming in the clouds with great power and glory.
Young's Literal Translation (YLT)
'And then they shall see the Son of Man coming in clouds with much power and glory,

Read in context

  1. 24എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും
  2. 25ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.
  3. 26അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും.
  4. 27അന്നു അവൻ തന്റെ ദൂതന്മാരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും.
  5. 28അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
Read all of Mark 13

Cross references

Mark 13:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.