Skip to content
ThuthiThuthiThuthi
Mark · chapter 13 · verse 25

Mark 13:25 in Malayalam

ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.

Aakaashattuninnu nakshatrangngal veenukontirikkayum aakaashattile shaktikal ilakippokayum cheyyum.

Mark 13:25 in English

King James Version (KJV)
And the stars of heaven shall fall, and the powers that are in heaven shall be shaken.
World English Bible (WEB)
the stars will be falling from the sky, and the powers that are in the heavens will be shaken.
American Standard Version (ASV)
and the stars shall be falling from heaven, and the powers that are in the heavens shall be shaken.
Bible in Basic English (BBE)
And the stars will be falling from heaven, and the powers which are in the heavens will be moved.
Darby Translation (DBY)
and the stars of heaven shall be falling down, and the powers which are in the heavens shall be shaken;
Webster's Bible (WBS)
And the stars of heaven shall fall, and the powers that are in heaven shall be shaken.
Young's Literal Translation (YLT)
and the stars of the heaven shall be falling, and the powers that are in the heavens shall be shaken.

Read in context

  1. 23നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.
  2. 24എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും
  3. 25ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.
  4. 26അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും.
  5. 27അന്നു അവൻ തന്റെ ദൂതന്മാരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും.
Read all of Mark 13

Cross references

Mark 13:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.