Skip to content
ThuthiThuthiThuthi
Mark · chapter 13 · verse 36

Mark 13:36 in Malayalam

അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണർന്നിരിപ്പിൻ.

Avan pettennu vannu ningngale urangngunnavaraayi kantettaatirikkentatinnu unarnnirippin.

Mark 13:36 in English

King James Version (KJV)
Lest coming suddenly he find you sleeping.
World English Bible (WEB)
lest, coming suddenly, he might find you sleeping.
American Standard Version (ASV)
lest coming suddenly he find you sleeping.
Bible in Basic English (BBE)
For fear that, coming suddenly, he sees you sleeping.
Darby Translation (DBY)
lest coming suddenly he find you sleeping.
Webster's Bible (WBS)
Lest coming suddenly, he should find you sleeping.
Young's Literal Translation (YLT)
lest, having come suddenly, he may find you sleeping;

Read in context

  1. 34ഒരു മനുഷ്യൻ വീടുവിട്ടു പരദേശത്തുപോകുമ്പോൾ ദാസന്മാർക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽകാവൽക്കാരനോടു ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.
  2. 35യജമാനൻ സന്ധ്യക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്കകൊണ്ടു,
  3. 36അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണർന്നിരിപ്പിൻ.
  4. 37ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.
Read all of Mark 13

Cross references

Mark 13:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.