Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 11

Mark 14:11 in Malayalam

അവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.

Avar atu kettu santoshichchu avannu panam kotukkaam ennu vaagdattam cheytu; avanum avane engngane kaanichchukotukkaam ennu takkam anveshichchuponnu.

Mark 14:11 in English

King James Version (KJV)
And when they heard [it], they were glad, and promised to give him money. And he sought how he might conveniently betray him.
World English Bible (WEB)
They, when they heard it, were glad, and promised to give him money. He sought how he might conveniently deliver him.
American Standard Version (ASV)
And they, when they heard it, were glad, and promised to give him money. And he sought how he might conveniently deliver him [unto them].
Bible in Basic English (BBE)
And hearing what he said, they were glad, and gave him their word to make him a payment of money. And he took thought how he might best give him up to them.
Darby Translation (DBY)
and they, when they heard it, rejoiced, and promised him to give money. And he sought how he could opportunely deliver him up.
Webster's Bible (WBS)
And when they heard [it] , they were glad, and promised to give him money. And he sought how he might conveniently betray him.
Young's Literal Translation (YLT)
and having heard, they were glad, and promised to give him money, and he was seeking how, conveniently, he might deliver him up.

Read in context

  1. 9സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  2. 10പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാർക്കു കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കൽ ചെന്നു.
  3. 11അവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
  4. 12പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
  5. 13അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും.
Read all of Mark 14

Cross references

Original words (Greek)

Mark 14:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.