Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 33

Mark 14:33 in Malayalam

പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി:

Pinne avan patrosineyum yaakkobineyum yohannaaneyum koottikkontu bhramippaanum vyaakulappetuvaanum tutangngi:

Mark 14:33 in English

King James Version (KJV)
And he taketh with him Peter and James and John, and began to be sore amazed, and to be very heavy;
World English Bible (WEB)
He took with him Peter, James, and John, and began to be greatly troubled and distressed.
American Standard Version (ASV)
And he taketh with him Peter and James and John, and began to be greatly amazed, and sore troubled.
Bible in Basic English (BBE)
And he took with him Peter and James and John, and grief and great trouble came on him.
Darby Translation (DBY)
And he takes with him Peter and James and John, and he began to be amazed and oppressed in spirit.
Webster's Bible (WBS)
And he taketh with him Peter, and James, and John, and began to be greatly amazed, and to be very heavy;
Young's Literal Translation (YLT)
and he taketh Peter, and James, and John with him, and began to be amazed, and to be very heavy,

Read in context

  1. 31അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.
  2. 32അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാർത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു.
  3. 33പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി:
  4. 34എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
  5. 35പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:
Read all of Mark 14

Cross references

Original words (Greek)

Mark 14:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.