Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 37

Mark 5:37 in Malayalam

പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.

Patrosum yaakkobum yaakkobinte sahodaranaaya yohannaanum allaate mattaarum tannotukoote chelluvaan sammatichchilla.

Mark 5:37 in English

King James Version (KJV)
And he suffered no man to follow him, save Peter, and James, and John the brother of James.
World English Bible (WEB)
He allowed no one to follow him except Peter, James, and John the brother of James.
American Standard Version (ASV)
And he suffered no man to follow with him, save Peter, and James, and John the brother of James.
Bible in Basic English (BBE)
And he did not let anyone come with him, but Peter and James and John, the brother of James.
Darby Translation (DBY)
And he suffered no one to accompany him save Peter and James, and John the brother of James.
Webster's Bible (WBS)
And he suffered no man to follow him, save Peter, and James, and John the brother of James.
Young's Literal Translation (YLT)
And he did not suffer any one to follow with him, except Peter, and James, and John the brother of James;

Read in context

  1. 35ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
  2. 36യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
  3. 37പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
  4. 38പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
  5. 39അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
Read all of Mark 5

Cross references

Original words (Greek)

Mark 5:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.