Skip to content
ThuthiThuthiThuthi
Mark · chapter 16 · verse 13

Mark 16:13 in Malayalam

അവർ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.

Avar poyi sheshamullavarotu ariyichchu; avarute vaakkum avar vishvasichchilla.

Mark 16:13 in English

King James Version (KJV)
And they went and told [it] unto the residue: neither believed they them.
World English Bible (WEB)
They went away and told it to the rest. They didn’t believe them, either.
American Standard Version (ASV)
And they went away and told it unto the rest: neither believed they them.
Bible in Basic English (BBE)
And they went away and gave news of it to the rest; and they had no belief in what was said.
Darby Translation (DBY)
and they went and brought word to the rest; neither did they believe them.
Webster's Bible (WBS)
And they went and told [it] to the residue: neither believed they them.
Young's Literal Translation (YLT)
and they having gone, told to the rest; not even them did they believe.

Read in context

  1. 11അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല.
  2. 12പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി.
  3. 13അവർ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.
  4. 14പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.
  5. 15പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
Read all of Mark 16

Cross references

Original words (Greek)

Mark 16:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.