John · chapter 20 · verse 8
John 20:8 in Malayalam
ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.
Aadyam kallerakkal ettiya matte shishyanum appol akattu chennu kantu vishvasichchu.
John 20:8 in English
- King James Version (KJV)
- Then went in also that other disciple, which came first to the sepulchre, and he saw, and believed.
- World English Bible (WEB)
- So then the other disciple who came first to the tomb also entered in, and he saw and believed.
- American Standard Version (ASV)
- Then entered in therefore the other disciple also, who came first to the tomb, and he saw, and believed.
- Bible in Basic English (BBE)
- Then the other disciple who came there first went in; and he saw and belief came to him.
- Darby Translation (DBY)
- Then entered in therefore the other disciple also who came first to the tomb, and he saw and believed;
- Webster's Bible (WBS)
- Then went in also that other disciple who came first to the sepulcher, and he saw, and believed.
- Young's Literal Translation (YLT)
- then, therefore, entered also the other disciple who came first unto the tomb, and he saw, and did believe;
Read in context
- 6അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു
- 7ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു.
- 8ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.
- 9അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല.
- 10അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.
Cross references
- John 20:25 യോഹന്നാൻ 20:25മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.
- John 20:4 യോഹന്നാൻ 20:4ഇരുവരും ഒന്നിച്ചു ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി;
- John 1:50 യോഹന്നാൻ 1:50യേശു അവനോടു: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.
- John 20:29 യോഹന്നാൻ 20:29യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
Original words (Greek)
- Then · G5119τότε tóte
- in · G1525εἰσέρχομαι eisérchomai
- also · G2532καί kaí
- other · G243ἄλλος állos
- disciple · G3101μαθητής mathētḗs
- which · G3588ὁ ho
- came · G2064ἔρχομαι érchomai
- first · G4413πρῶτος prōtos
- to · G1519εἰς eis
- sepulchre · G3419μνημεῖον mnēmeîon
- and · G2532καί kaí
- saw · G1492εἴδω eídō
- and · G2532καί kaí
- believed · G4100πιστεύω pisteúō