Mark · chapter 2 · verse 1
Mark 2:1 in Malayalam
ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി.
Chila divasam kazhinynyashesham avan pinneyum kapharnnahoomil chennu; avan veettil untennu shrutiyaayi.
Mark 2:1 in English
- King James Version (KJV)
- And again he entered into Capernaum after [some] days; and it was noised that he was in the house.
- World English Bible (WEB)
- When he entered again into Capernaum after some days, it was heard that he was at home.
- American Standard Version (ASV)
- And when he entered again into Capernaum after some days, it was noised that he was in the house.
- Bible in Basic English (BBE)
- And when he came into Capernaum again after some days, the news went about that he was in the house.
- Darby Translation (DBY)
- And he entered again into Capernaum after [several] days, and it was reported that he was at [the] house;
- Webster's Bible (WBS)
- And again he entered into Capernaum, after [some] days; and it was understood that he was in the house.
- Young's Literal Translation (YLT)
- And again he entered into Capernaum, after [some] days, and it was heard that he is in the house,
Read in context
- 1ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി.
- 2ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.
- 3അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
Cross references
- Luke 5:18 ലൂക്കൊസ് 5:18അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു.
- John 4:47 യോഹന്നാൻ 4:47യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൗഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
- Luke 18:35–38 ലൂക്കൊസ് 18:35–38അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു. പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു. അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
- Mark 1:45 മർക്കൊസ് 1:45അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.
- Mark 7:24 മർക്കൊസ് 7:24അവൻ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്നു ഒരു വീട്ടിൽ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.
- Matthew 9:1 മത്തായി 9:1അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
Original words (Greek)
- And · G2532καί kaí
- again · G3825πάλιν pálin
- entered · G1525εἰσέρχομαι eisérchomai
- into · G1519εἰς eis
- Capernaum · G2584Καπερναούμ Kapernaoúm
- after · G1223διά diá
- days · G2250ἡμέρα hēméra
- and · G2532καί kaí
- noised · G191ἀκούω akoúō
- that · G3754ὅτι hóti
- was · G2076ἐστί estí
- in · G1519εἰς eis
- house · G3624οἶκος oîkos