Skip to content
ThuthiThuthiThuthi
Mark · chapter 2 · verse 3

Mark 2:3 in Malayalam

അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.

Appol naalaal oru pakshavaatakkaarane chumannu avante atukkal kontuvannu.

Mark 2:3 in English

King James Version (KJV)
And they come unto him, bringing one sick of the palsy, which was borne of four.
World English Bible (WEB)
Four people came, carrying a paralytic to him.
American Standard Version (ASV)
And they come, bringing unto him a man sick of the palsy, borne of four.
Bible in Basic English (BBE)
And four men came to him with one on a bed who had no power of moving.
Darby Translation (DBY)
And there come to him [men] bringing a paralytic, borne by four;
Webster's Bible (WBS)
And they come to him, bringing one sick with the palsy, who was borne by four.
Young's Literal Translation (YLT)
And they come unto him, bringing a paralytic, borne by four,

Read in context

  1. 1ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി.
  2. 2ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.
  3. 3അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
  4. 4പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
  5. 5യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
Read all of Mark 2

Cross references

Original words (Greek)

Mark 2:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.