Skip to content
ThuthiThuthiThuthi
Mark · chapter 2 · verse 10

Mark 2:10 in Malayalam

എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു — അവൻ പക്ഷവാതക്കാരനോടു:

Ennaal bhoomiyil paapangngale mochippaan manushyaputrannu adhikaaram untu ennu ningngal ariyentatinnu — avan pakshavaatakkaaranotu:

Mark 2:10 in English

King James Version (KJV)
But that ye may know that the Son of man hath power on earth to forgive sins, (he saith to the sick of the palsy,)
World English Bible (WEB)
But that you may know that the Son of Man has authority on earth to forgive sins”—he said to the paralytic—
American Standard Version (ASV)
But that ye may know that the Son of man hath authority on earth to forgive sins (he saith to the sick of the palsy),
Bible in Basic English (BBE)
But so that you may see that the Son of man has authority for the forgiveness of sins on earth, (he said to the man,)
Darby Translation (DBY)
But that ye may know that the Son of man has power on earth to forgive sins, he says to the paralytic,
Webster's Bible (WBS)
But that ye may know that the Son of man hath power on earth to forgive sins, he saith to the sick with the palsy,
Young's Literal Translation (YLT)
'And, that ye may know that the Son of Man hath authority on the earth to forgive sins — (he saith to the paralytic) —

Read in context

  1. 8ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
  2. 9പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
  3. 10എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു — അവൻ പക്ഷവാതക്കാരനോടു:
  4. 11എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
  5. 12ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
Read all of Mark 2

Cross references

Original words (Greek)

Mark 2:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.