Skip to content
ThuthiThuthiThuthi
Mark · chapter 2 · verse 11

Mark 2:11 in Malayalam

എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.

Ezhunnettu kitakka etuttu veettilekku poka ennu nyaan ninnotu parayunnu ennu paranynyu.

Mark 2:11 in English

King James Version (KJV)
I say unto thee, Arise, and take up thy bed, and go thy way into thine house.
World English Bible (WEB)
“I tell you, arise, take up your mat, and go to your house.”
American Standard Version (ASV)
I say unto thee, Arise, take up thy bed, and go unto thy house.
Bible in Basic English (BBE)
I say to you, Get up, take up your bed, and go to your house.
Darby Translation (DBY)
To thee I say, Arise, take up thy couch and go to thine house.
Webster's Bible (WBS)
I say to thee, Arise, and take up thy bed, and go into thy house.
Young's Literal Translation (YLT)
I say to thee, Rise, and take up thy couch, and go away to thy house;'

Read in context

  1. 9പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
  2. 10എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു — അവൻ പക്ഷവാതക്കാരനോടു:
  3. 11എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
  4. 12ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
  5. 13അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.
Read all of Mark 2

Cross references

Mark 2:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.