Skip to content
ThuthiThuthiThuthi
Mark · chapter 2 · verse 28

Mark 2:28 in Malayalam

അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു എന്നു പറഞ്ഞു.

Angngane manushyaputran shabbattinnum karttaavu aakunnu ennu paranynyu.

Mark 2:28 in English

King James Version (KJV)
Therefore the Son of man is Lord also of the sabbath.
World English Bible (WEB)
Therefore the Son of Man is lord even of the Sabbath.”
American Standard Version (ASV)
so that the Son of man is lord even of the sabbath.
Bible in Basic English (BBE)
So that the Son of man is lord even of the Sabbath.
Darby Translation (DBY)
so that the Son of man is lord of the sabbath also.
Webster's Bible (WBS)
Therefore the Son of man is Lord also of the sabbath.
Young's Literal Translation (YLT)
so that the son of man is lord also of the sabbath.'

Read in context

  1. 26*അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
  2. 27പിന്നെ അവൻ അവരോടു: മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായതു;
  3. 28അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു എന്നു പറഞ്ഞു.
Read all of Mark 2

Cross references

Mark 2:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.