Skip to content
ThuthiThuthiThuthi
John · chapter 5 · verse 9

John 5:9 in Malayalam

ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു.

Utane aa manushyan sa౗khyamaayi kitakka etuttu natannu.

John 5:9 in English

King James Version (KJV)
And immediately the man was made whole, and took up his bed, and walked: and on the same day was the sabbath.
World English Bible (WEB)
Immediately, the man was made well, and took up his mat and walked. Now that day was a Sabbath.
American Standard Version (ASV)
And straightway the man was made whole, and took up his bed and walked. Now it was the sabbath on that day.
Bible in Basic English (BBE)
And the man became well straight away, and took up his bed and went. Now that day was the Sabbath.
Darby Translation (DBY)
And immediately the man became well, and took up his couch and walked: and on that day was sabbath.
Webster's Bible (WBS)
And immediately the man was healed, and took up his bed, and walked: and on the same day was the sabbath.
Young's Literal Translation (YLT)
and immediately the man became whole, and he took up his couch, and was walking, and it was a sabbath on that day,

Read in context

  1. 7രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
  2. 8യേശു അവനോടു: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.
  3. 9ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു.
  4. 10എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
  5. 11അവൻ അവരോടു: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
Read all of John 5

Cross references

Original words (Greek)

John 5:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.