Skip to content
ThuthiThuthiThuthi
Mark · chapter 3 · verse 25

Mark 3:25 in Malayalam

ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല.

Oru veetu tannil tanne chhidrichchu engkil aa veettinnu nilanilpaan kazhikayilla.

Mark 3:25 in English

King James Version (KJV)
And if a house be divided against itself, that house cannot stand.
World English Bible (WEB)
If a house is divided against itself, that house cannot stand.
American Standard Version (ASV)
And if a house be divided against itself, that house will not be able to stand.
Bible in Basic English (BBE)
And if there is division in a house, that house will come to destruction;
Darby Translation (DBY)
And if a house has become divided against itself, that house cannot subsist.
Webster's Bible (WBS)
And if a house be divided against itself, that house cannot stand.
Young's Literal Translation (YLT)
and if a house against itself be divided, that house cannot be made to stand;

Read in context

  1. 23അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?
  2. 24ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല.
  3. 25ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല.
  4. 26സാത്താൻ തന്നോടുതന്നേ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.
  5. 27ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം.
Read all of Mark 3

Cross references

Mark 3:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.