Skip to content
ThuthiThuthiThuthi
Mark · chapter 3 · verse 6

Mark 3:6 in Malayalam

ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.

Utane pareeshanmaar purappettu, avane nashippikkentatinnu herodyarumaayi aalochana kazhichchu.

Mark 3:6 in English

King James Version (KJV)
And the Pharisees went forth, and straightway took counsel with the Herodians against him, how they might destroy him.
World English Bible (WEB)
The Pharisees went out, and immediately conspired with the Herodians against him, how they might destroy him.
American Standard Version (ASV)
And the Pharisees went out, and straightway with the Herodians took counsel against him, how they might destroy him.
Bible in Basic English (BBE)
And the Pharisees went out, and straight away made designs with the Herodians about how they might put him to death.
Darby Translation (DBY)
And the Pharisees going out straightway with the Herodians took counsel against him, how they might destroy him.
Webster's Bible (WBS)
And the Pharisees went forth, and immediately took counsel with the Herodians against him, how they might destroy him.
Young's Literal Translation (YLT)
and the Pharisees having gone forth, immediately, with the Herodians, were taking counsel against him how they might destroy him.

Read in context

  1. 4പിന്നെ അവരോടു: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
  2. 5അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി.
  3. 6ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
  4. 7യേശു ശിഷ്യന്മാരുമായി കടല്ക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
  5. 8യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദ്ദാന്നക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു.
Read all of Mark 3

Cross references

Original words (Greek)

Mark 3:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.