Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 11

Luke 6:11 in Malayalam

അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.

Avaro bhraantu niranynyavaraayi yeshuvine entu cheyyentu ennu tammil aalochana kazhichchu.

Luke 6:11 in English

King James Version (KJV)
And they were filled with madness; and communed one with another what they might do to Jesus.
World English Bible (WEB)
But they were filled with rage, and talked with one another about what they might do to Jesus.
American Standard Version (ASV)
But they were filled with madness; and communed one with another what they might do to Jesus.
Bible in Basic English (BBE)
But they were full of wrath, and were talking together about what they might do to Jesus.
Darby Translation (DBY)
But they were filled with madness, and they spoke together among themselves what they should do to Jesus.
Webster's Bible (WBS)
And they were filled with madness; and communed one with another what they might do to Jesus.
Young's Literal Translation (YLT)
and they were filled with madness, and were speaking with one another what they might do to Jesus.

Read in context

  1. 9അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു:ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.
  2. 10അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു:കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു.
  3. 11അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.
  4. 12ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.
  5. 13നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.
Read all of Luke 6

Cross references

Original words (Greek)

Luke 6:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.