Mark · chapter 5 · verse 5
Mark 5:5 in Malayalam
അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
Avan raavum pakalum kallarakalilum malakalilum itavitaate nilavilichchum tannettaal kallukontu chatechchum ponnu.
Mark 5:5 in English
- King James Version (KJV)
- And always, night and day, he was in the mountains, and in the tombs, crying, and cutting himself with stones.
- World English Bible (WEB)
- Always, night and day, in the tombs and in the mountains, he was crying out, and cutting himself with stones.
- American Standard Version (ASV)
- And always, night and day, in the tombs and in the mountains, he was crying out, and cutting himself with stones.
- Bible in Basic English (BBE)
- And all the time, by day and by night, in the place of the dead, and in the mountains, he was crying out and cutting himself with stones.
- Darby Translation (DBY)
- And continually night and day, in the tombs and in the mountains, he was crying and cutting himself with stones.
- Webster's Bible (WBS)
- And always, night and day, he was on the mountains, and in the tombs, crying, and cutting himself with stones.
- Young's Literal Translation (YLT)
- and always, night and day, in the mountains, and in the tombs he was, crying and cutting himself with stones.
Read in context
- 3അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
- 4പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
- 5അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
- 6അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
- 7അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Cross references
- Job 2:7–8 ഇയ്യോബ് 2:7–8അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു. അവൻ ഒരു ഓട്ടിൻകഷണം എടുത്തു തന്നേത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.
- 1 Kings 18:28 1 രാജാക്കന്മാർ 18:28അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
- John 8:44 യോഹന്നാൻ 8:44നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
Original words (Greek)
- And · G2532καί kaí
- always · G1275διαπαντός diapantós
- night · G3571νύξ nýx
- and · G2532καί kaí
- day · G2250ἡμέρα hēméra
- was · G2258ἦν ēn
- in · G1722ἐν en
- mountains · G3735ὄρος óros
- and · G2532καί kaí
- in · G1722ἐν en
- tombs · G3418μνῆμα mnēma
- crying · G2896κράζω krázō
- and · G2532καί kaí
- cutting · G2629κατακόπτω katakóptō
- himself · G1438ἑαυτοῦ heautoû
- stones · G3037λίθος líthos