Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 6

Mark 5:6 in Malayalam

അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.

Avan yeshuvine doorattuninnu kantittu otichchennu avane namaskarichchu.

Mark 5:6 in English

King James Version (KJV)
But when he saw Jesus afar off, he ran and worshipped him,
World English Bible (WEB)
When he saw Jesus from afar, he ran and bowed down to him,
American Standard Version (ASV)
And when he saw Jesus from afar, he ran and worshipped him;
Bible in Basic English (BBE)
And when he saw Jesus from far off, he went quickly to him and gave him worship;
Darby Translation (DBY)
But seeing Jesus from afar off, he ran and did him homage,
Webster's Bible (WBS)
But when he saw Jesus afar off, he ran and worshiped him,
Young's Literal Translation (YLT)
And, having seen Jesus from afar, he ran and bowed before him,

Read in context

  1. 4പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
  2. 5അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
  3. 6അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
  4. 7അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
  5. 8അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
Read all of Mark 5

Cross references

Original words (Greek)

Mark 5:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.