Skip to content
ThuthiThuthiThuthi
Mark · chapter 8 · verse 16

Mark 8:16 in Malayalam

നമുക്കു അപ്പം ഇല്ലായ്കയാൽ എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.

Namukku appam illaaykayaal ennu avar tammil tammil paranynyu.

Mark 8:16 in English

King James Version (KJV)
And they reasoned among themselves, saying, [It is] because we have no bread.
World English Bible (WEB)
They reasoned with one another, saying, “It’s because we have no bread.”
American Standard Version (ASV)
And they reasoned one with another, saying, We have no bread.
Bible in Basic English (BBE)
And they said to one another, We have no bread.
Darby Translation (DBY)
And they reasoned with one another, [saying], It is because we have no bread.
Webster's Bible (WBS)
And they reasoned among themselves, saying, [It is] because we have no bread.
Young's Literal Translation (YLT)
and they were reasoning with one another, saying — 'Because we have no loaves.'

Read in context

  1. 14അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
  2. 15അവൻ അവരോടു: നോക്കുവിൻ, പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊൾവിൻ എന്നു കല്പിച്ചു.
  3. 16നമുക്കു അപ്പം ഇല്ലായ്കയാൽ എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
  4. 17അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതു: അപ്പം ഇല്ലായ്കയാൽ നിങ്ങൾ തമ്മിൽ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
  5. 18*കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ?
Read all of Mark 8

Cross references

Original words (Greek)

Mark 8:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.