Mark · chapter 8 · verse 14
Mark 8:14 in Malayalam
അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
Avar appam kontuporuvaan marannu poyirunnu; patakil avarute pakkal oru appam maatrame untaayirunnullu.
Mark 8:14 in English
- King James Version (KJV)
- Now [the disciples] had forgotten to take bread, neither had they in the ship with them more than one loaf.
- World English Bible (WEB)
- They forgot to take bread; and they didn’t have more than one loaf in the boat with them.
- American Standard Version (ASV)
- And they forgot to take bread; and they had not in the boat with them more than one loaf.
- Bible in Basic English (BBE)
- And they had taken no thought to get bread; and they had only one cake of bread with them in the boat.
- Darby Translation (DBY)
- And they forgot to take bread, and save one loaf, they had not [any] with them in the ship.
- Webster's Bible (WBS)
- Now [the disciples] had forgotten to take bread, neither had they in the boat with them more than one loaf.
- Young's Literal Translation (YLT)
- and they forgot to take loaves, and except one loaf they had nothing with them in the boat,
Read in context
- 12അവൻ ആത്മാവിൽ ഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു,
- 13അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.
- 14അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
- 15അവൻ അവരോടു: നോക്കുവിൻ, പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊൾവിൻ എന്നു കല്പിച്ചു.
- 16നമുക്കു അപ്പം ഇല്ലായ്കയാൽ എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.