Skip to content
ThuthiThuthiThuthi
Mark · chapter 8 · verse 2

Mark 8:2 in Malayalam

ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;

Ee purushaaram ippol moonnu naalaayi ennotukoote paarkkunnu; avarkku bhakshippaan onnum illaaykakontu enikku avarotu alivu tonnunnu;

Mark 8:2 in English

King James Version (KJV)
I have compassion on the multitude, because they have now been with me three days, and have nothing to eat:
World English Bible (WEB)
“I have compassion on the multitude, because they have stayed with me now three days and have nothing to eat.
American Standard Version (ASV)
I have compassion on the multitude, because they continue with me now three days, and have nothing to eat:
Bible in Basic English (BBE)
I have pity for these people because they have been with me now three days, and have no food;
Darby Translation (DBY)
I have compassion on the crowd, because they have stayed with me already three days and they have not anything they can eat,
Webster's Bible (WBS)
I have compassion on the multitude, because they have now been with me three days, and have nothing to eat:
Young's Literal Translation (YLT)
'I have compassion upon the multitude, because now three days they do continue with me, and they have not what they may eat;

Read in context

  1. 1ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോടു:
  2. 2ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;
  3. 3ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
  4. 4അതിന്നു അവന്റെ ശിഷ്യന്മാർ: ഇവർക്കു ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.
Read all of Mark 8

Cross references

Mark 8:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.