Skip to content
ThuthiThuthiThuthi
Mark · chapter 8 · verse 4

Mark 8:4 in Malayalam

അതിന്നു അവന്റെ ശിഷ്യന്മാർ: ഇവർക്കു ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.

Atinnu avante shishyanmaar: ivarkku ivite marubhoomiyil appam kotuttu truptivaruttuvaan engngane kazhiyum ennu uttaram paranynyu.

Mark 8:4 in English

King James Version (KJV)
And his disciples answered him, From whence can a man satisfy these [men] with bread here in the wilderness?
World English Bible (WEB)
His disciples answered him, “From where could one satisfy these people with bread here in a deserted place?”
American Standard Version (ASV)
And his disciples answered him, Whence shall one be able to fill these men with bread here in a desert place?
Bible in Basic English (BBE)
And his disciples said in answer, How will it be possible to get enough bread for these men here in a waste place?
Darby Translation (DBY)
And his disciples answered him, Whence shall one be able to satisfy these with bread here in a desert place?
Webster's Bible (WBS)
And his disciples answered him, From whence can a man satisfy these [men] with bread here in the wilderness?
Young's Literal Translation (YLT)
And his disciples answered him, 'Whence shall any one be able these here to feed with bread in a wilderness?'

Read in context

  1. 2ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;
  2. 3ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
  3. 4അതിന്നു അവന്റെ ശിഷ്യന്മാർ: ഇവർക്കു ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.
  4. 5അവൻ അവരോടു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവർ പറഞ്ഞു.
  5. 6അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി.
Read all of Mark 8

Cross references

Original words (Greek)

Mark 8:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.