Mark · chapter 9 · verse 36
Mark 9:36 in Malayalam
ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു:
Oru shishuvine etuttu avarute natuvil nirutti anechchukontu avarotu:
Mark 9:36 in English
- King James Version (KJV)
- And he took a child, and set him in the midst of them: and when he had taken him in his arms, he said unto them,
- World English Bible (WEB)
- He took a little child and set him in the middle of them. Taking him in his arms, he said to them,
- American Standard Version (ASV)
- And he took a little child, and set him in the midst of them: and taking him in his arms, he said unto them,
- Bible in Basic English (BBE)
- And he took a little child, and put him in the middle of them; and taking him in his arms, he said to them,
- Darby Translation (DBY)
- And taking a little child he set it in their midst, and having taken it in his arms he said to them,
- Webster's Bible (WBS)
- And he took a child, and set him in the midst of them: and when he had taken him in his arms, he said to them,
- Young's Literal Translation (YLT)
- And having taken a child, he set him in the midst of them, and having taken him in his arms, said to them,
Read in context
- 34അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.
- 35അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
- 36ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു:
- 37ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
- 38യോഹന്നാൻ അവനോടു: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു.
Cross references
- Mark 10:16 മർക്കൊസ് 10:16പിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.
- Matthew 18:2 മത്തായി 18:2അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിറുത്തി:
- Matthew 19:14–15 മത്തായി 19:14–15യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു. അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.
Original words (Greek)
- And · G2532καί kaí
- took · G2983λαμβάνω lambánō
- child · G3813παιδίον paidíon
- set · G2476ἵστημι hístēmi
- him · G846αὐτός autós
- in · G1722ἐν en
- midst · G3319μέσος mésos
- them · G846αὐτός autós
- and · G2532καί kaí
- taken · G1723ἐναγκαλίζομαι enankalízomai
- him · G846αὐτός autós
- arms · G1723ἐναγκαλίζομαι enankalízomai
- said · G2036ἔπω épō
- them · G846αὐτός autós