Skip to content
ThuthiThuthiThuthi
Matthew · chapter 10 · verse 24

Matthew 10:24 in Malayalam

ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല;

Shishyan guruvinmeeteyalla; daasan yajamaanannu meeteyumalla;

Matthew 10:24 in English

King James Version (KJV)
The disciple is not above [his] master, nor the servant above his lord.
World English Bible (WEB)
“A disciple is not above his teacher, nor a servant above his lord.
American Standard Version (ASV)
A disciple is not above his teacher, nor a servant above his lord.
Bible in Basic English (BBE)
A disciple is not greater than his master, or a servant than his lord.
Darby Translation (DBY)
The disciple is not above his teacher, nor the bondman above his lord.
Webster's Bible (WBS)
The disciple is not above [his] teacher, nor the servant above his lord.
Young's Literal Translation (YLT)
'A disciple is not above the teacher, nor a servant above his lord;

Read in context

  1. 22എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
  2. 23എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  3. 24ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല;
  4. 25ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?
  5. 26അതുകൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.
Read all of Matthew 10

Cross references

Matthew 10:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.