Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 40

Luke 6:40 in Malayalam

അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.

Abhyaasam tikanynyavan ellaam guruvineppole aakum.

Luke 6:40 in English

King James Version (KJV)
The disciple is not above his master: but every one that is perfect shall be as his master.
World English Bible (WEB)
A disciple is not above his teacher, but everyone when he is fully trained will be like his teacher.
American Standard Version (ASV)
The disciple is not above his teacher: but every one when he is perfected shall be as his teacher.
Bible in Basic English (BBE)
The disciple is not greater than his master, but everyone whose learning is complete will be like his master.
Darby Translation (DBY)
The disciple is not above his teacher, but every one that is perfected shall be as his teacher.
Webster's Bible (WBS)
The disciple is not above his master: but every one that is perfect, shall be as his master.
Young's Literal Translation (YLT)
A disciple is not above his teacher, but every one perfected shall be as his teacher.

Read in context

  1. 38കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
  2. 39അവൻ ഒരുപമയും അവരോടു പറഞ്ഞു:കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,
  3. 40അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.
  4. 41എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?
  5. 42അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാൻ വെടിപ്പായി കണുമല്ലോ.
Read all of Luke 6

Cross references

Luke 6:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.