Skip to content
ThuthiThuthiThuthi
Matthew · chapter 10 · verse 34

Matthew 10:34 in Malayalam

ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.

Nyaan bhoomiyil samaadhaanam varuttuvaan vannu ennu niroopikkarutu; samaadhaanam alla, vaal atre varuttuvaan nyaan vannatu.

Matthew 10:34 in English

King James Version (KJV)
Think not that I am come to send peace on earth: I came not to send peace, but a sword.
World English Bible (WEB)
“Don’t think that I came to send peace on the earth. I didn’t come to send peace, but a sword.
American Standard Version (ASV)
Think not that I came to send peace on the earth: I came not to send peace, but a sword.
Bible in Basic English (BBE)
Do not have the thought that I have come to send peace on the earth; I came not to send peace but a sword.
Darby Translation (DBY)
Do not think that I have come to send peace upon the earth: I have not come to send peace, but a sword.
Webster's Bible (WBS)
Think not that I am come to send peace on earth: I came not to send peace, but a sword.
Young's Literal Translation (YLT)
'Ye may not suppose that I came to put peace on the earth; I did not come to put peace, but a sword;

Read in context

  1. 32മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും.
  2. 33മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും.
  3. 34ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.
  4. 35മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു.
  5. 36മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.
Read all of Matthew 10

Cross references

Matthew 10:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.