Skip to content
ThuthiThuthiThuthi
Matthew · chapter 10 · verse 36

Matthew 10:36 in Malayalam

മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.

Manushyante veettukaar tanne avante shatrukkal aakum.

Matthew 10:36 in English

King James Version (KJV)
And a man’s foes [shall be] they of his own household.
World English Bible (WEB)
A man’s foes will be those of his own household.
American Standard Version (ASV)
and a man’s foes [shall be] they of his own household.
Bible in Basic English (BBE)
And a man will be hated by those of his house.
Darby Translation (DBY)
and they of his household [shall be] a man's enemies.
Webster's Bible (WBS)
And a man's foes [will be] they of his own household.
Young's Literal Translation (YLT)
and the enemies of a man are those of his household.

Read in context

  1. 34ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.
  2. 35മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു.
  3. 36മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.
  4. 37എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.
  5. 38തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
Read all of Matthew 10

Cross references

Matthew 10:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.