Skip to content
ThuthiThuthiThuthi
Matthew · chapter 10 · verse 6

Matthew 10:6 in Malayalam

യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.

Yisraayel gruhattile kaanaate poya aatukalute atukkal tanne chelluvin.

Matthew 10:6 in English

King James Version (KJV)
But go rather to the lost sheep of the house of Israel.
World English Bible (WEB)
Rather, go to the lost sheep of the house of Israel.
American Standard Version (ASV)
but go rather to the lost sheep of the house of Israel.
Bible in Basic English (BBE)
But go to the wandering sheep of the house of Israel,
Darby Translation (DBY)
but go rather to the lost sheep of the house of Israel.
Webster's Bible (WBS)
But go rather to the lost sheep of the house of Israel.
Young's Literal Translation (YLT)
and be going rather unto the lost sheep of the house of Israel.

Read in context

  1. 4തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
  2. 5ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും
  3. 6യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
  4. 7നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
  5. 8രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.
Read all of Matthew 10

Cross references

Matthew 10:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.