Skip to content
ThuthiThuthiThuthi
Matthew · chapter 11 · verse 18

Matthew 11:18 in Malayalam

യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു.

Yohannaan tinnukayum kutikkukayum cheyyaattavanaayi vannu; avannu bhootamuntennu avar parayunnu.

Matthew 11:18 in English

King James Version (KJV)
For John came neither eating nor drinking, and they say, He hath a devil.
World English Bible (WEB)
For John came neither eating nor drinking, and they say, ‘He has a demon.’
American Standard Version (ASV)
For John came neither eating nor drinking, and they say, He hath a demon.
Bible in Basic English (BBE)
For John came, taking no food or drink, and they say, He has an evil spirit.
Darby Translation (DBY)
For John has come neither eating nor drinking, and they say, He has a demon.
Webster's Bible (WBS)
For John came neither eating nor drinking, and they say, He hath a demon.
Young's Literal Translation (YLT)
'For John came neither eating nor drinking, and they say, He hath a demon;

Read in context

  1. 16എന്നാൽ ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു ചങ്ങാതികളോടു:
  2. 17ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം.
  3. 18യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു.
  4. 19മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.
  5. 20പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി:
Read all of Matthew 11

Cross references

Matthew 11:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.