Skip to content
ThuthiThuthiThuthi
John · chapter 8 · verse 48

John 8:48 in Malayalam

യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.

Yehoodanmaar avanotu: nee oru shamaryan; ninakku bhootam untu ennu nyangngal parayunnatu shariyallayo ennu paranynyu.

John 8:48 in English

King James Version (KJV)
Then answered the Jews, and said unto him, Say we not well that thou art a Samaritan, and hast a devil?
World English Bible (WEB)
Then the Jews answered him, “Don’t we say well that you are a Samaritan, and have a demon?”
American Standard Version (ASV)
The Jews answered and said unto him, Say we not well that thou art a Samaritan, and hast a demon?
Bible in Basic English (BBE)
The Jews said to him in answer, Are we not right in saying that you are of Samaria and have an evil spirit?
Darby Translation (DBY)
The Jews answered and said to him, Say we not well that thou art a Samaritan and hast a demon?
Webster's Bible (WBS)
Then answered the Jews, and said to him, Say we not well that thou art a Samaritan, and hast a demon?
Young's Literal Translation (YLT)
The Jews, therefore, answered and said to him, 'Do we not say well, that thou art a Samaritan, and hast a demon?'

Read in context

  1. 46നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു?
  2. 47ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.
  3. 48യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.
  4. 49അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
  5. 50ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.
Read all of John 8

Cross references

Original words (Greek)

John 8:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.