Skip to content
ThuthiThuthiThuthi
Matthew · chapter 11 · verse 28

Matthew 11:28 in Malayalam

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.

Addhvaanikkunnavarum bhaaram chumakkunnavarum aayullore, ellaavarum ente atukkal varuvin; nyaan ningngale aashvasippikkum.

Matthew 11:28 in English

King James Version (KJV)
Come unto me, all [ye] that labour and are heavy laden, and I will give you rest.
World English Bible (WEB)
“Come to me, all you who labor and are heavily burdened, and I will give you rest.
American Standard Version (ASV)
Come unto me, all ye that labor and are heavy laden, and I will give you rest.
Bible in Basic English (BBE)
Come to me, all you who are troubled and weighted down with care, and I will give you rest.
Darby Translation (DBY)
Come to me, all ye who labour and are burdened, and I will give you rest.
Webster's Bible (WBS)
Come to me, all [ye] that labor, and are heavy laden, and I will give you rest.
Young's Literal Translation (YLT)
'Come unto me, all ye labouring and burdened ones, and I will give you rest,

Read in context

  1. 26അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു.
  2. 27എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
  3. 28അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
  4. 29ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
  5. 30എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.
Read all of Matthew 11

Cross references

Matthew 11:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.