Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 21

Matthew 12:21 in Malayalam

എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതിവന്നു.

Enningngane yeshayyaapravaachakanmukhaantaram arulichcheytatu nivrutti aakuvaan sangativannu.

Matthew 12:21 in English

King James Version (KJV)
And in his name shall the Gentiles trust.
World English Bible (WEB)
In his name, the nations will hope.”
American Standard Version (ASV)
And in his name shall the Gentiles hope.
Bible in Basic English (BBE)
And in his name will the Gentiles put their hope.
Darby Translation (DBY)
and on his name shall [the] nations hope.
Webster's Bible (WBS)
And in his name shall the Gentiles trust.
Young's Literal Translation (YLT)
and in his name shall nations hope.'

Read in context

  1. 19ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.
  2. 20അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും”
  3. 21എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതിവന്നു.
  4. 22അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി.
  5. 23പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു.
Read all of Matthew 12

Cross references

Original words (Greek)

Matthew 12:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.