Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 19

Matthew 12:19 in Malayalam

ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.

Chatanynya ota avan otichchukalakayilla; pukayunna tiri ketuttukalakayilla; avan nyaayavidhi jayattolam natattum.

Matthew 12:19 in English

King James Version (KJV)
He shall not strive, nor cry; neither shall any man hear his voice in the streets.
World English Bible (WEB)
He will not strive, nor shout, neither will anyone hear his voice in the streets.
American Standard Version (ASV)
He shall not strive, nor cry aloud; Neither shall any one hear his voice in the streets.
Bible in Basic English (BBE)
His coming will not be with fighting or loud cries; and his voice will not be lifted up in the streets.
Darby Translation (DBY)
He shall not strive or cry out, nor shall any one hear his voice in the streets;
Webster's Bible (WBS)
He shall not contend, nor cry; neither shall any man hear his voice in the streets.
Young's Literal Translation (YLT)
he shall not strive nor cry, nor shall any hear in the broad places his voice,

Read in context

  1. 17“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.
  2. 18അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല.
  3. 19ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.
  4. 20അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും”
  5. 21എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതിവന്നു.
Read all of Matthew 12

Cross references

Original words (Greek)

Matthew 12:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.