Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 27

Matthew 12:27 in Malayalam

ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും.

Nyaan beyetseboolinekkontu bhootangngale purattaakkunnu engkil, ningngalute makkal aarekkontu purattaakkunnu? Atukontu avar ningngalkku nyaayaadhipanmaar aakum.

Matthew 12:27 in English

King James Version (KJV)
And if I by Beelzebub cast out devils, by whom do your children cast [them] out? therefore they shall be your judges.
World English Bible (WEB)
If I by Beelzebul cast out demons, by whom do your children cast them out? Therefore they will be your judges.
American Standard Version (ASV)
And if I by Beelzebub cast out demons, by whom do your sons cast them out? therefore shall they be your judges.
Bible in Basic English (BBE)
And if I by Beelzebub send evil spirits out of men, by whom do your sons send them out? So let them be your judges.
Darby Translation (DBY)
And if I cast out demons by Beelzebub, your sons, by whom do they cast [them] out? For this reason they shall be your judges.
Webster's Bible (WBS)
And if I by Beelzebub cast out demons, by whom do your children expel [them] ? therefore they shall be your judges.
Young's Literal Translation (YLT)
'And if I, by Beelzeboul, do cast out the demons, your sons — by whom do they cast out? because of this they — they shall be your judges.

Read in context

  1. 25അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും;
  2. 26ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?
  3. 27ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും.
  4. 28ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.
  5. 29ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം.
Read all of Matthew 12

Cross references

Matthew 12:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.