Luke · chapter 9 · verse 49
Luke 9:49 in Malayalam
നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന്നു
Naathaa, oruttan ninte naamattil bhootangngale purattaakkunnatu nyangngal kantu; nyangngalotukoote ninne anugamikkaaykayaal avane virodhichchu ennu yohannaan paranynyatinnu
Luke 9:49 in English
- King James Version (KJV)
- And John answered and said, Master, we saw one casting out devils in thy name; and we forbad him, because he followeth not with us.
- World English Bible (WEB)
- John answered, “Master, we saw someone casting out demons in your name, and we forbade him, because he doesn’t follow with us.”
- American Standard Version (ASV)
- And John answered and said, Master, we saw one casting out demons in thy name; and we forbade him, because he followeth not with us.
- Bible in Basic English (BBE)
- And John, answering, said, Master, we saw a man driving out evil spirits in your name, and we did not let him do it, because he was not one of us.
- Darby Translation (DBY)
- And John answering said, Master, we saw some one casting out demons in thy name, and we forbad him, because he follows not with us.
- Webster's Bible (WBS)
- And John answered and said, Master, we saw one casting out demons in thy name; and we forbad him, because he followeth not with us.
- Young's Literal Translation (YLT)
- And John answering said, 'Master, we saw a certain one in thy name casting forth the demons, and we forbade him, because he doth not follow with us;'
Read in context
- 47യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി:
- 48ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്നു അവരോടു പറഞ്ഞു.
- 49നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന്നു
- 50യേശു അവനോടു:വിരോധിക്കരുതു; നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്കു അനുകൂലമല്ലോ എന്നു പറഞ്ഞു.
- 51അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
Cross references
- Mark 9:38–40 മർക്കൊസ് 9:38–40യോഹന്നാൻ അവനോടു: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു. അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല. *നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
- Numbers 11:27–29 സംഖ്യാപുസ്തകം 11:27–29അപ്പോൾ ഒരു ബാല്യക്കാരൻ മോശെയുടെ അടുക്കൽ ഓടിച്ചെന്നു: എൽദാദും മേദാദും പാളയത്തിൽവെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു. എന്നാറെ നൂന്റെ മകനായി ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവ: എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു. മോശെ അവനോടു: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു.
- Mark 10:13–14 മർക്കൊസ് 10:13–14അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു. യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
Original words (Greek)
- And · G1161δέ dé
- John · G2491Ἰωάννης Iōánnēs
- answered · G611ἀποκρίνομαι apokrínomai
- said · G2036ἔπω épō
- Master · G1988ἐπιστάτης epistátēs
- saw · G1492εἴδω eídō
- one · G5100τὶς tìs
- out · G1544ἐκβάλλω ekbállō
- devils · G1140δαιμόνιον daimónion
- in · G1909ἐπί epí
- thy · G4675σοῦ soû
- name · G3686ὄνομα ónoma
- and · G2532καί kaí
- forbad · G2967κωλύω kōlýō
- him · G846αὐτός autós
- because · G3754ὅτι hóti
- followeth · G190ἀκολουθέω akolouthéō
- not · G3756οὐ ou
- with · G3326μετά metá
- us · G2257ἡμῶν hēmōn