Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 47

Matthew 12:47 in Malayalam

ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.

Oruttan avanotu: ninte ammayum sahodaranmaarum ninnotu sansaarippaan aagrahichchu purattunilkkunnu ennu paranynyu.

Matthew 12:47 in English

King James Version (KJV)
Then one said unto him, Behold, thy mother and thy brethren stand without, desiring to speak with thee.
World English Bible (WEB)
One said to him, “Behold, your mother and your brothers stand outside, seeking to speak to you.”
American Standard Version (ASV)
And one said unto him, Behold, thy mother and thy brethren stand without, seeking to speak to thee.
Bible in Basic English (BBE)
And one said to him, See, your mother and your brothers are outside, desiring to have talk with you.
Darby Translation (DBY)
Then one said unto him, Behold, thy mother and thy brethren are standing without, seeking to speak to thee.
Webster's Bible (WBS)
Then one said to him, Behold, thy mother and thy brethren stand without, desiring to speak with thee.
Young's Literal Translation (YLT)
and one said to him, 'Lo, thy mother and thy brethren do stand without, seeking to speak to thee.'

Read in context

  1. 45പിന്നെ അവൻ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.
  2. 46അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.
  3. 47ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.
  4. 48അതു പറഞ്ഞവനോടു അവൻ: എന്റെ അമ്മ ആർ? എന്റെ സഹോദരന്മാർ ആർ? എന്നു ചോദിച്ചു
  5. 49ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.
Read all of Matthew 12

Original words (Greek)

Matthew 12:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.