Matthew · chapter 13 · verse 10
Matthew 13:10 in Malayalam
പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
Pinne shishyanmaar atukke vannu: avarotu upamakalaayi sansaarikkunnatu entu ennu avanotu chodichchu.
Matthew 13:10 in English
- King James Version (KJV)
- And the disciples came, and said unto him, Why speakest thou unto them in parables?
- World English Bible (WEB)
- The disciples came, and said to him, “Why do you speak to them in parables?”
- American Standard Version (ASV)
- And the disciples came, and said unto him, Why speakest thou unto them in parables?
- Bible in Basic English (BBE)
- And the disciples came and said to him, Why do you say things to them in the form of stories?
- Darby Translation (DBY)
- And the disciples came up and said to him, Why speakest thou to them in parables?
- Webster's Bible (WBS)
- And the disciples came, and said to him, Why speakest thou to them in parables?
- Young's Literal Translation (YLT)
- And the disciples having come near, said to him, 'Wherefore in similes dost thou speak to them?'
Read in context
- 8മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
- 9ചെവിയുള്ളവൻ കേൾക്കട്ടെ.
- 10പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
- 11അവൻ അവരോടു ഉത്തരം പറഞ്ഞതു: സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.
- 12ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.
Cross references
- Mark 4:33–34 മർക്കൊസ് 4:33–34അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു. ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
- Mark 4:10 മർക്കൊസ് 4:10അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.