Skip to content
ThuthiThuthiThuthi
Matthew · chapter 13 · verse 29

Matthew 13:29 in Malayalam

അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും.

Atinnu avan: illa, pakshe kala parikkumpol kotampum koote pizhutupokum.

Matthew 13:29 in English

King James Version (KJV)
But he said, Nay; lest while ye gather up the tares, ye root up also the wheat with them.
World English Bible (WEB)
“But he said, ‘No, lest perhaps while you gather up the darnel weeds, you root up the wheat with them.
American Standard Version (ASV)
But he saith, Nay; lest haply while ye gather up the tares, ye root up the wheat with them.
Bible in Basic English (BBE)
But he says, No, for fear that by chance while you take up the evil plants, you may be rooting up the grain with them.
Darby Translation (DBY)
But he said, No; lest [in] gathering the darnel ye should root up the wheat with it.
Webster's Bible (WBS)
But he said, No; lest while ye gather the tares, ye root up also the wheat with them.
Young's Literal Translation (YLT)
'And he said, No, lest — gathering up the darnel — ye root up with it the wheat,

Read in context

  1. 27അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.
  2. 28ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു.
  3. 29അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും.
  4. 30രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.
  5. 31മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു.
Read all of Matthew 13

Matthew 13:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.