Matthew · chapter 14 · verse 32
Matthew 14:32 in Malayalam
അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.
Avar patakil kayariyappol kaattu amarnnu.
Matthew 14:32 in English
- King James Version (KJV)
- And when they were come into the ship, the wind ceased.
- World English Bible (WEB)
- When they got up into the boat, the wind ceased.
- American Standard Version (ASV)
- And when they were gone up into the boat, the wind ceased.
- Bible in Basic English (BBE)
- And when they had got into the boat, the wind went down.
- Darby Translation (DBY)
- And when they had gone up into the ship, the wind fell.
- Webster's Bible (WBS)
- And when they had come into the boat, the wind ceased.
- Young's Literal Translation (YLT)
- and they having gone to the boat the wind lulled,
Read in context
- 30എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
- 31യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു എന്നു പറഞ്ഞു.
- 32അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.
- 33പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
- 34അവർ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.
Cross references
- Psalm 107:29–30 സങ്കീർത്തനങ്ങൾ 107:29–30അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു.
- Mark 4:41 മർക്കൊസ് 4:41അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.
- Mark 6:51 മർക്കൊസ് 6:51പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.
- John 6:21 യോഹന്നാൻ 6:21അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടകു അവർ പോകുന്ന ദേശത്തു എത്തിപ്പോയി.