Skip to content
ThuthiThuthiThuthi
Matthew · chapter 15 · verse 10

Matthew 15:10 in Malayalam

പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊൾവിൻ.

Pinne avan purushaaratte arike vilichchu avarotu paranynyatu: kettu grahichchu kolvin.

Matthew 15:10 in English

King James Version (KJV)
And he called the multitude, and said unto them, Hear, and understand:
World English Bible (WEB)
He summoned the multitude, and said to them, “Hear, and understand.
American Standard Version (ASV)
And he called to him the multitude, and said unto them, Hear, and understand:
Bible in Basic English (BBE)
And he got the people together and said to them, Give ear, and let my words be clear to you:
Darby Translation (DBY)
And having called to [him] the crowd, he said to them, Hear and understand:
Webster's Bible (WBS)
And he called the multitude, and said to them, Hear, and understand:
Young's Literal Translation (YLT)
And having called near the multitude, he said to them, 'Hear and understand:

Read in context

  1. 8“ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
  2. 9മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.
  3. 10പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊൾവിൻ.
  4. 11മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
  5. 12അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.
Read all of Matthew 15

Cross references

Original words (Greek)

Matthew 15:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.