Skip to content
ThuthiThuthiThuthi
Matthew · chapter 15 · verse 11

Matthew 15:11 in Malayalam

മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.

Manushyannu ashuddhivaruttunnatu vaayikkakattu chellunnatu alla, vaayil ninnu purappetunnatatre; atu manushyane ashuddhamaakkunnu.

Matthew 15:11 in English

King James Version (KJV)
Not that which goeth into the mouth defileth a man; but that which cometh out of the mouth, this defileth a man.
World English Bible (WEB)
That which enters into the mouth doesn’t defile the man; but that which proceeds out of the mouth, this defiles the man.”
American Standard Version (ASV)
Not that which entereth into the mouth defileth the man; but that which proceedeth out of the mouth, this defileth the man.
Bible in Basic English (BBE)
Not that which goes into the mouth makes a man unclean, but that which comes out of the mouth.
Darby Translation (DBY)
Not what enters into the mouth defiles the man; but what goes forth out of the mouth, this defiles the man.
Webster's Bible (WBS)
Not that which goeth into the mouth defileth a man; but that which cometh out of the mouth, this defileth a man.
Young's Literal Translation (YLT)
not that which is coming into the mouth doth defile the man, but that which is coming forth from the mouth, this defileth the man.'

Read in context

  1. 9മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.
  2. 10പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊൾവിൻ.
  3. 11മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
  4. 12അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.
  5. 13അതിന്നു അവൻ: സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
Read all of Matthew 15

Cross references

Matthew 15:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.