Skip to content
ThuthiThuthiThuthi
Matthew · chapter 15 · verse 33

Matthew 15:33 in Malayalam

ശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.

Shishyanmaar avanotu: itra valiya purushaarattinnu truptivaruttuvaan matiyaaya appam ee kaattil namukku evite ninnu ennu paranynyu.

Matthew 15:33 in English

King James Version (KJV)
And his disciples say unto him, Whence should we have so much bread in the wilderness, as to fill so great a multitude?
World English Bible (WEB)
The disciples said to him, “Where could we get so many loaves in a deserted place as to satisfy so great a multitude?”
American Standard Version (ASV)
And the disciples say unto him, Whence should we have so many loaves in a desert place as to fill so great a multitude?
Bible in Basic English (BBE)
And the disciples say to him, How may we get enough bread in a waste place, to give food to such a number of people?
Darby Translation (DBY)
And his disciples say to him, Whence should we have so many loaves in [the] wilderness as to satisfy so great a crowd?
Webster's Bible (WBS)
And his disciples say to him, Whence should we have so much bread in the wilderness, as to satisfy so great a multitude?
Young's Literal Translation (YLT)
And his disciples say to him, 'Whence to us, in a wilderness, so many loaves, as to fill so great a multitude?'

Read in context

  1. 31ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
  2. 32എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു.
  3. 33ശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.
  4. 34നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവർ പറഞ്ഞു.
  5. 35അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു,
Read all of Matthew 15

Cross references

Original words (Greek)

Matthew 15:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.