Skip to content
ThuthiThuthiThuthi
Matthew · chapter 16 · verse 24

Matthew 16:24 in Malayalam

പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

Pinne yeshu shishyanmaarotu paranynyatu: oruttan ente pinnaale varuvaan ichchhichchaal tannettaan tyajichchu, tante krooshu etuttu enne anugamikkatte.

Matthew 16:24 in English

King James Version (KJV)
Then said Jesus unto his disciples, If any [man] will come after me, let him deny himself, and take up his cross, and follow me.
World English Bible (WEB)
Then Jesus said to his disciples, “If anyone desires to come after me, let him deny himself, take up his cross, and follow me.
American Standard Version (ASV)
Then said Jesus unto his disciples, If any man would come after me, let him deny himself, and take up his cross, and follow me.
Bible in Basic English (BBE)
Then Jesus said to his disciples, If any man would come after me, let him give up all, and take up his cross, and come after me.
Darby Translation (DBY)
Then Jesus said to his disciples, If any one desires to come after me, let him deny himself and take up his cross and follow me.
Webster's Bible (WBS)
Then said Jesus to his disciples, If any [man] will come after me, let him deny himself, and take up his cross, and follow me.
Young's Literal Translation (YLT)
Then said Jesus to his disciples, 'If any one doth will to come after me, let him disown himself, and take up his cross, and follow me,

Read in context

  1. 22പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.
  2. 23അവനോ തിരിഞ്ഞു പത്രൊസിനോടു; സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു എന്നു പറഞ്ഞു.
  3. 24പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
  4. 25ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും.
  5. 26ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
Read all of Matthew 16

Cross references

Original words (Greek)

Matthew 16:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.